Lifestyle

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 4.8 കോടിയുടെ വിവാഹനിശ്ചയ മോതിരം, ആന്ധ്രാപ്രദേശുമായും ബന്ധം

പോപ് താരമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വിവാഹനിശ്ചയത്തിന്റെ വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ ട്രാവിസ് കെല്‍സിനെയാണ് സ്വിഫ്റ്റ് വിവാഹം ചെയ്യുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയ മോതിരവും ചര്‍ച്ചയാകുകയാണ്. ഏകദേശം 4.8 കോടി രൂപ വില വരുന്ന ഈ മോതിരം ആഡംബര കടയില്‍ നിന്ന് വാങ്ങിയതല്ല. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആര്‍ട്ടിഫെക്‌സ് ഫൈന്‍ ജ്വല്ലറിയിലെ കിന്‍ഡ്രഡ് ലൂബെക്കുമായി ചേര്‍ന്ന് ട്രാവിസ് കെല്‍സി തന്നെ ഡിസൈന്‍ ചെയ്‌തെടുത്തതാണിത്. കൈ കൊണ്ട് കൊ്ത്തിയെടുത്ത മനോഹരമായ 18 കാറ്റ് യെല്ലോ Read More…

Hollywood

ബ്രാഡ്പിറ്റ് ആഞ്ജലീനാ ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് 4.15 കോടിയുടെ മോതിരം നല്‍കി

ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളായിരുന്നു ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും ഒരുകാലത്ത്. അവരെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം ബ്രാന്‍ജെലീന എന്ന് വിളിച്ചു, ഒരു ദശാബ്ദത്തിലേറെ നീണ്ട ബന്ധത്തിന് ശേഷം അവരുടെ വേര്‍പിരിയല്‍ പോലും ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ബ്രാഡ്പിറ്റ് 500,000 ഡോളര്‍ (ഇന്നത്തെ നിരക്കനുസരിച്ച് 4.15 കോടി) വിലമതിക്കുന്ന അപൂര്‍വമായ 16 കാരറ്റ് വിവാഹ മോതിരം കൊണ്ടാണ് ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആഞ്ജലീന ജോളിയുടെ മോതിരവിരലില്‍ അവിശ്വസനീയമാംവിധം സെക്‌സി എന്ന് തോന്നിക്കുന്ന അതിമനോഹരവും അപൂര്‍വവുമായ Read More…