Health

സ്വന്തം ജാതിയും മതവും നോക്കി വിവാഹം; ഇന്ത്യക്കാരില്‍ വന്‍ ജനിതക പ്രശ്നങ്ങളെന്ന് പഠനം

വിവാഹത്തിന്റെ കാര്യത്തില്‍ ജാതിക്കും മതത്തിനും അകത്ത് നിന്ന് മാത്രമുള്ള ബന്ധങ്ങള്‍ മാത്രമേ ഭൂരിഭാഗം ഇന്ത്യക്കാരും പരിഗണിക്കൂ. എന്നാല്‍ ഇത് തലമുറയുടെ ആരോഗ്യത്തെ ബാധിക്കുന്നെന്ന് പഠനങ്ങള്‍. സ്വന്തം മതത്തില്‍ നിന്നും ജാതിയില്‍ നിന്നും കുലത്തില്‍ നിന്നും വിവാഹം കഴിക്കുന്ന രീതിയെ എന്‍ഡോഗമി എന്നാണ് വിളിക്കുന്നത്. വര്‍ഷങ്ങളായി പിന്തുടരുന്ന രീതി തലമുറകള്‍ കൈമാറി അസുഖങ്ങളും ജനിതക വൈകല്യങ്ങളും കൈമാറുന്നെന്ന് വ്യക്തമാകുകയാണ്. 2005–06ലെ കണക്ക് പ്രകാരം രാജ്യത്ത് 87.8 ശതമാനം പേരും വിവാഹം കഴിച്ചിരിക്കുന്നത് സ്വന്തം ജാതിയും മതവും കുലവും നോക്കിയാണ്. Read More…