Oddly News

വിന്‍ഡോസീറ്റ് തരു​മോ? ഏഴുവയസ്സുകാരന്റെ ആഗ്രഹം, ആ കാരണം നിങ്ങളെ കരയിക്കും!

യാത്രാവേളയിൽ ഒരു കുട്ടി സീറ്റ് മാറിത്തരാൻ ആവശ്യപ്പെട്ടതിന് പിന്നിലെ ഹൃദയസ്പർശിയായ കാരണം പുണെയിലുള്ള ഒരു ഫിൻടെക് എക്സിക്യൂട്ടീവ് പങ്കുവെച്ചതോടെ, ലളിതമായ ഒരു വിമാന മര്യാദയുടെ കഥ സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകളുടെ നെഞ്ചിലേറ്റുകയാണ്. ഡൽഹിയിൽ നിന്ന് പുണെയിലേക്കുള്ള ഒരു സാധാരണ വിമാനയാത്രയിലായിരുന്നു അനുപ് കുമാർ ബേദി. യാത്രയ്ക്കിടയിലാണ് ഏഴു വയസ്സുകാരനായ ഒരു കുട്ടിയും അവന്റെ അച്ഛനും അനുപിനെ സമീപിച്ചത്. വിൻഡോ സീറ്റിൽ ഇരിക്കാൻ അനുവാദം തരുമോ എന്ന് ആ കുട്ടി വളരെ മാന്യമായി ചോദിച്ചു. സീറ്റ് മാറിത്തരേണ്ട Read More…