ഡിജിറ്റൽ സംഭാഷണങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്, വാക്കുകൾ അധികം ഉപയോഗിക്കാതെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ലളിതവും ജനപ്രിയവുമായ മാർഗ്ഗമായി ഇമോജികൾ മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും മെസ്സേജിങ് പ്ലാറ്റ്ഫോമുകളിലും ആശയവിനിമയത്തിന്റെ പ്രധാന ഭാഗമായി മാറിയ ഈ കൊച്ചു ചിഹ്നങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 17-ന് ലോക ഇമോജി ദിനം ആഘോഷിക്കുന്നു. ഇമോജിപീഡിയയുടെ സ്ഥാപകനായ ജെറമി ബർഗ് ആണ് ഡിജിറ്റൽ ആശയവിനിമയത്തിൽ ഇമോജികളുടെ പങ്ക് മുൻനിർത്തി ഈ ദിനം ആരംഭിച്ചത്. പിക്റ്റോഗ്രാഫുകൾ അല്ലെങ്കിൽ സ്മൈലികൾ എന്നും അറിയപ്പെടുന്ന ഇമോജികളുടെ Read More…

