പാര്‍ലമെന്റംഗമായ നടി കങ്കണ റണാവത്ത് ഏറ്റവും പ്രതീക്ഷ വെച്ചിരിക്കുന്ന സിനിമയാണ് വരാനിരിക്കുന്ന ചിത്രം ‘എമര്‍ജന്‍സി’ സിനിമ കാണുന്നതിനായി താരം ഒരു വിവിഐപിയെ ക്ഷണിച്ചിരിക്കുകയാണ്. സിനിമാ കാണുന്നതിനായി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളും കോണ്‍ഗ്രസ് എംപിയമായ പ്രിയങ്ക ഗാന്ധി വാദ്രയെയാണ് കങ്കണ വ്യക്തിപരമായി ക്ഷണിച്ചിരിക്കുന്നത്്. ചിത്രത്തില്‍ പ്രിയങ്കയുടെ മുത്തശ്ശിയായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് കങ്കണ അവതരിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ തമ്മിലുള്ള ആശയവിനിമയത്തിനിടെയാണ് ഈ ക്ഷണം ഉണ്ടായത്. ചരിത്രവനിതയെയും അവര്‍ രൂപപ്പെടുത്തിയ കാലഘട്ടത്തെയും ചിത്രീകരിക്കുന്ന കങ്കണയുടെ ഏറ്റവും വലിയ Read More…