കല്യാണം കഴിക്കാന്‍ പോകുന്നെന്നും ഇതിനായി ഹോളിവുഡ് നടന്‍ ടോം ക്രൂയിസ് കാമുകി എല്‍സിന ഖൈറോവയുടെ കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്ന് പിറ്റേന്ന് തന്നെ നടനും കാമുകിയും വഴി പിരിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രണ്ടു മാസമേ ആയുള്ളൂ 61 കാരന്‍ താരവും 39 കാരി സോഷ്യലിസ്റ്റും തമ്മില്‍ ഡേറ്റിംഗ് ആരംഭിച്ചിട്ട്. ടോപ് ഗണ്‍ നടനും പുതിയ കാമുകിയും തമ്മിലുള്ള പ്രണയം തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെയ്‌ലി മെയിലാണ്. ”അവരുടെ ബന്ധം കഠിനമായ വികാരികാവസ്ഥയില്‍ ഉള്ളതായിരുന്നില്ലെന്നും Read More…

