കാഴ്ചയില്‍ ഇത്തിരി കുഞ്ഞന്‍മാരാണെങ്കിലും ചിലപ്പോഴെങ്കിലും ഉറുമ്പുകള്‍ ശല്യക്കാരായി മാറാറുണ്ട്. പ്രത്യേകിച്ചും അടുക്കളയില്‍. പണ്ട് ചൂട്ട് കത്തിച്ച് ഉറുമ്പിന് മുകളില്‍ വെച്ചായിരുന്നു ഇവരെ തുരത്തിയിരുന്നത്. എന്നാല്‍ ഇത് അപകടകരമാണ്. അപ്പോള്‍ പിന്നെ ഇവരെ ഓടിക്കാനായി എന്താ ഒരു വഴി ? ചോക്ക് ഇതില്‍ കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഉറമ്പുകളെ അകറ്റാനായി സഹായിക്കും. ഉറുമ്പുകള്‍ സാധാരണയായി കാണപ്പെടുന്ന ഇടങ്ങളില്‍ ചോക്ക് പൊടിച്ച് തൂവുക. കര്‍പ്പൂരതുളസി ഉറുമ്പ് , വണ്ട് , കൊതുക് പോലുള്ളവയെ തുരത്താനായി സഹായിക്കുന്ന ഒരു Read More…