Oddly News

137 വർഷത്തെ പഴക്കം, ഐഫൽ ടവറിന്റെ ഒരു കഷ്ണം സ്വന്തമാക്കാം; ലേലം തുടങ്ങുന്നത് ഒരു കോടി രൂപയിൽ!

പാരീസിന്റെ അടയാളമായ ഈഫൽ ടവറിന്റെ ഒരു ഭാഗം സ്വന്തമാക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? വെറുമൊരു പോസ്റ്റ് കാർഡോ കളിപ്പാട്ടമോ അല്ല, ലോകപ്രശസ്തമായ ഈ സ്മാരകത്തിന്റെ ഒരു യഥാർത്ഥ ഭാഗം തന്നെ ഇപ്പോൾ ലേലത്തിന് വെച്ചിരിക്കുകയാണ്. ചരിത്രസ്നേഹികളെയും അപൂർവ്വ വസ്തുക്കൾ ശേഖരിക്കുന്നവരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം 2026 മെയ് 21-ന് ലേലം ചെയ്യും. ‘ആർട്ട്‌ക്യൂറിയൽ’ എന്ന സ്ഥാപനമാണ് ഈ ലേലം സംഘടിപ്പിക്കുന്നത്. ഈഫൽ ടവറിലെ പഴയ സർപ്പിളാകൃതിയിലുള്ള ഗോവണിയുടെ (Spiral staircase) Read More…