കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും വിവിധ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിനാൽ മുട്ട നമ്മുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഭാഗമാണ്. ഈ പോഷകങ്ങൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും നിരവധി പ്രധാന പ്രവർത്തനങ്ങളെ സഹായിക്കാനും ഉത്തമമാണ്. എന്നാൽ മുട്ട ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും നല്ലതാണോ, അവ കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ? മുട്ടയുടെ ഗുണങ്ങളെക്കുറിച്ചും അവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി അടുത്തിടെ പങ്കുവെച്ചിരുന്നു. ഒപ്പം ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം Read More…

