ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണം. എന്നാല്‍ പരമാവധി പോഷകങ്ങള്‍ കിട്ടാന്‍ മുട്ട എങ്ങനെയാണ് കഴിക്കേണ്ടത് എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഓംലറ്റ് അടിച്ചും പുഴുങ്ങിയും ബുള്‍സൈ ആക്കിയും എന്തിന് പച്ചയ്ക്കുപോലും മുട്ട നമ്മള് കഴിക്കാറുണ്ട്. ഇതില്‍ ബുൾസൈ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ ബുൾസൈ തയാറാക്കുവാന്‍ വേണ്ടി മുട്ട പൊട്ടിക്കുമ്പോൾ പലപ്പോഴും മഞ്ഞക്കരു പൊട്ടിപോകുക സാധാരണയാണ്. മഞ്ഞക്കരു പൊട്ടാതെ തന്നെ മുട്ട എങ്ങനെ പാകം ചെയ്തെടുക്കാം? മഞ്ഞക്കരു പൊട്ടാതെ കിട്ടുവാനായി Read More…

