തന്റെ 56-ാം വയസ്സിൽ ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ് ഡിഗ്രി) നേടിയ അമ്മയെക്കുറിച്ച് മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് നിരവധി ആളുകളുടെ ഹൃദയം കവരുകയാണ്. വർഷങ്ങൾ നീണ്ട ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് ഈ കുറിപ്പിലൂടെ മകൾ പങ്കുവെച്ചത്. ദുബായിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്ററായ നുമയ കരു ആണ് ഇൻസ്റ്റാഗ്രാമിലൂടെ അമ്മയുടെ ബിരുദദാന ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ജീവിതത്തിൽ ഭൂരിഭാഗം സമയവും മറ്റുള്ളവർക്ക് വേണ്ടിയാണ് അമ്മ മാറ്റിവെച്ചതെന്ന് നുമയ പറയുന്നു. പിതാവിന്റെ വേർപാടിന് ശേഷം Read More…

