Featured Sports

വരുൺ ചക്രവർത്തിയുടെ ‘ലെങ്ത്’ പിടിച്ചെടുത്ത് ബാറ്റർമാർ; അവസാന 10കളികളില്‍ 20 സിക്സറുകള്‍ വഴങ്ങി, ‘സ്റ്റെപ്പ്-ഹിറ്റ്’ പ്രയോഗം വെല്ലുവിളി

ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയെ നേരിടാൻ മറ്റു ടീമുകളുടെ ബാറ്റർമാർ പുതിയ വഴികൾ കണ്ടെത്തുകയാണോ? വരുണിന്റെ പന്തുകളുടെ ലെങ്തിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ മികച്ച ലെങ്തിലുള്ള പന്തുകളെപ്പോലും ആക്രമിച്ചു കളിക്കാൻ ബാറ്റർമാർ ഇപ്പോൾ ധൈര്യം കാണിക്കുന്നു എന്നാണ് സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. തന്റെ ടി20 കരിയറിലെ ഏറ്റവും ചെലവേറിയ നാല് സ്പെല്ലുകൾ വരുൺ എറിഞ്ഞത് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. ഇതിൽ രണ്ടെണ്ണം കഴിഞ്ഞ രണ്ടര മാസത്തിനിടെ അഹമ്മദാബാദിലായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം ഒൻപത് സ്പെല്ലുകളിൽ ആറെണ്ണവും ഈ Read More…