Celebrity

തികച്ചും സാധാരണക്കാരനായി ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് തലൈവര്‍ ; വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമയുടെ ദൈവമെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആരാധകര്‍ വിളിയ്ക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ രജനീകാന്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നാണ് തലൈവര്‍ വിമാനം കയറിയത്. യാത്രക്കാരിലൊരാളാണ് താരത്തിന്റെ വീഡിയോ പകര്‍ത്തിയത്. തികച്ചും സാധാരണക്കാരനായി വിമാനത്തില്‍ യാത്ര ചെയ്യുന്ന താരത്തിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. മറ്റുള്ളവര്‍ Read More…