ഭാരതീയ സംസ്കാരത്തിൽ കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വളരെ സാധാരണമായ ഒന്നാണ്. എന്നാൽ ഇതിനുപിന്നിലെ ശാസ്ത്രീയ വശങ്ങൾ ദഹനത്തെയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെകുറിച്ചും ശരീരത്തിന് ഗുണകരമായ ഫലങ്ങളാണ് നൽകുന്നത്. കൈകൾ കൊണ്ട് ഭക്ഷണം സ്പർശിക്കുമ്പോൾ വിരൽത്തുമ്പിലെ നാഡീവ്യൂഹങ്ങൾ ഉത്തേജിപ്പിക്കപ്പെടുകയും ഇത് തലച്ചോറിലേക്ക് കൃത്യമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു. ഭക്ഷണം ചവച്ചരക്കുന്നതിന് മുൻപ് തന്നെ ദഹന ഹോർമോണുകൾ പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു. സ്പൂണും ഫോർക്കും ഉപയോഗിക്കുന്നതിനേക്കാൾ സാവധാനത്തിൽ ഭക്ഷണം കഴിക്കാൻ കൈകൾ സഹായിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് Read More…
Tag: eating
‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ വെറുതെയല്ല ഈ പഴമൊഴി !
ഭക്ഷണം കഴിച്ച് ഉടന്‍ പോയി കിടന്ന് ഉറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണമെന്നാണ് വെയ്‌പെന്ന് പഴമക്കാരും പറയാറുണ്ട്. ഈ രണ്ടു കാര്യങ്ങളും ഒന്നു തന്നെ. രാത്രയിലെ ഭക്ഷണത്തിന് ശേഷം ഒരു പത്ത് മിനുറ്റ് നടന്നാല്‍ വളരെയധികം ഗുണമാണ് ശരീരത്തിന് ലഭിയ്ക്കുന്നത്. ഭക്ഷണം കഴിച്ചശേഷമുള്ള ചെറുനടത്തം ശരീരത്തിലെ ഇന്‍സുലിന്‍ പ്രതികരണത്തെ കുറയ്ക്കുകയും ഏറെ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അര്‍ധരാത്രിയിലുള്ള അനാവശ്യമായ ലഘുഭക്ഷണം കഴിക്കല്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു…… ഉറക്ക പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് Read More…
ഇതൊക്കെയെന്ത്! ഭീമന്‍ ചീവീടിനെ കറുമുറെ കടിച്ചു തിന്നുന്ന യുവാവിന്റെ വൈറല്‍ വിഡിയോ
പാമ്പുകളെയും പ്രാണികളെയുമൊക്കെ ഭക്ഷണമാക്കി കഴിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യക്കാരെപ്പറ്റി നിങ്ങള്‍ക്കറിയില്ലേ? ഇവ ആസ്വദിച്ച് കഴിക്കുന്ന വീഡിയോ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ വൈറലായിട്ടുണ്ട്. തായ് – ചൈനീസ് കണ്ടന്റ് ക്രിയേറ്ററായ സോണ്‍സെര്‍ണ്‍ ലിനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു സ്‌നാക്ക് വെന്റിങ് മിഷീനില്‍ നിന്നും എടുത്ത ഭീമന്‍ ചീവിടുകളെ കറുമുറ കഴിക്കുന്നതായും വീഡിയോയിൽ കാണാം. മൂന്ന് ചീവിടുകളെ ഇയാള്‍ ഒരു കുപ്പിയില്‍ നിന്നും പുറത്തേക്ക് ഇടുന്നു. അവയില്‍ ഒന്നിനെയാണ് കഴിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് Read More…
ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പ് തോന്നാറുണ്ടോ? കാരണങ്ങളും തടയാനുള്ള മാര്‍ങ്ങളും
ഭക്ഷണം കഴിച്ച് അൽപസമയത്തിനകം പലർക്കും വീണ്ടും വിശപ്പ് അനുഭവപ്പെടാറുണ്ട്. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള അസന്തുലിതമായ ഭക്ഷണം, അല്ലെങ്കിൽ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് നമുക്ക് സംതൃപ്തി നൽകില്ല. മാത്രമല്ല, നിർജ്ജലീകരണം, അല്ലെങ്കിൽ മാനസിക സമ്മർദ്ദ നിലകൾ എന്നിവ ഭക്ഷണം കഴിച്ചതിന് ശേഷവും നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടാൻ കാരണമാകാം . പ്രോട്ടീൻ, നാരുകൾ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പ് കുറഞ്ഞ പോലുള്ള ഭക്ഷണം കഴിച്ചതിനുശേഷം വിശപ്പ് തോന്നുന്നത് സ്വാഭാവികമാണ് . വേഗത്തിൽ ഭക്ഷണം കഴിക്കുന്നതും ഇതിന് കാരണമായേക്കാവുന്നതാണ്. Read More…




