ചെവിയിലെ ചൊറിച്ചിൽ ഏറ്റവും അസ്വസ്ഥമായ അനുഭവങ്ങളിൽ ഒന്നാണ്. എന്നാൽ അതിന് ആശ്വാസം നൽകാൻ പലപ്പോഴും നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. നിങ്ങളുടെ കൈമുട്ട് അല്ലാതെ മറ്റൊന്നും ചെവിയിലേക്ക് കടത്തരുതെന്ന് ഡോക്ടർമാർ പറയാറുണ്ട്. എന്നാൽ ചെവിക്കുള്ളിലെ മെഴുക് നിങ്ങൾക്ക് അസ്വസ്ഥതയായി മാറുമ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ പ്രയാസമാണ്. അത്തരമൊരു മോശം സാഹചര്യത്തിൽ നിങ്ങൾ എന്ത് ചെയ്യും? ചെവി എങ്ങനെ സുരക്ഷിതമായി വൃത്തിയാക്കാം? ന്യൂയോർക്കിലെ അപ്‌സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ. അലക്സാന്ദ്ര ക്വിംബി ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ സുരക്ഷിതമായ ഒരു Read More…

