Movie News

താന്‍ എന്തുകൊണ്ട് ദുല്‍ഖറിനെ നായകനാക്കുന്നു? ചോദ്യത്തിന് റാണ ദഗ്ഗുബതി പറഞ്ഞ ഉത്തരം

2010ല്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ലീഡര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതു മുതല്‍ റാണ ദഗ്ഗുബതി മികച്ച വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്. ബാഹുബലിയോടെ കരുത്തരായ പാന്‍ ഇന്ത്യന്‍ നടനായി മാറിയിരിക്കുന്നയാളാണ് റാണാ ദഗ്ഗുബതി. ബാഹുബലിക്ക് പിന്നാലെ രജനീകാന്തിന്റെ വേട്ടൈയ്യനിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം താന്‍ നിര്‍മ്മിച്ച് വരാനിരിക്കുന്ന ചിത്രമായ കാന്തായില്‍ ദുല്‍ഖര്‍ സല്‍മാനെ എന്തുകൊണ്ടു നായകനാക്കി എന്നതിന് പറഞ്ഞ ന്യായീകരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയുടെ സഹനിര്‍മ്മാതാക്കളാണ് ഇരുവരും. അദ്ദേഹവും ഒരു നടനായിരിക്കെ റാണ നിര്‍മ്മിക്കുന്ന സിനിമയില്‍ Read More…