Sports

ന്യൂ ജെന്‍ ക്യാപ്റ്റന്‍ ! വൈഭവ് സൂര്യവംശിയെ നായകസ്ഥാനത്തേയ്ക്ക് പരീക്ഷിക്കുന്നു? ആദ്യം വൈസ് ക്യാപ്റ്റന്‍, ഇഷാൻ കിഷന്‍ നായകനാകും

ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയെ നായക സ്ഥാനത്തേക്ക് പരീക്ഷിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവ് കളിക്കും. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് ടീമിനെ നയിക്കുന്നത്. വെറ്ററൻ താരങ്ങളായ മുഹമ്മദ് ഷമി, മുകേഷ് കുമാർ, അഭിമന്യു ഈശ്വരൻ, ഷഹബാസ് അഹമ്മദ് എന്നിവരും ഈസ്റ്റ് സോൺ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ വൈഭവിന് Read More…