വധൂവരന്മാരുടെ ജോലി, സാമ്പത്തിക വരുമാനം എന്നിവ വിവാഹാലോചനാസമയത്തെ പ്രാധാന ചര്‍ച്ചാ വിഷയമാണ്. ഇത്തരം കാര്യങ്ങളിലെ വിയോജിപ്പുകള്‍ കാരണം ഒരു വിവാഹാലോചന മുടങ്ങിയതിനെക്കുറിച്ചുള്ള ‘എക്സ്’ (X) പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രതിവർഷം ഏകദേശം 30 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന തന്റെ സുഹൃത്തിന്റെ അനുഭവം ശീതൾ റിജ്വാനി (Sheetal Rijhwani) എന്ന ഉപയോക്താവ് പങ്കുവെച്ചതോടെയാണ് ഈ ചർച്ച ആരംഭിച്ചത്. വിവാഹശേഷം ജോലി തുടരാൻ താല്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് യുവാവ് വിവാഹാലോചനയിൽ നിന്ന് പിന്മാറാൻ Read More…

