Celebrity

‘ഒരു ബിയറടിച്ചിരുന്നു, വലിയൊരു തെറ്റുപറ്റി’; നടന്നത് വിശദീകരിച്ച് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ്.ആര്‍

മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതിന് പിന്നാലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വിശദീകരണവുമായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ്.ആർ രംഗത്തെത്തി. താൻ ഒളിവിലാണെന്നും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും എംഡിഎംഎ കണ്ടെത്തിയെന്നും ഉള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ധന്യ പറഞ്ഞു. തനിക്ക് തെറ്റുപറ്റിയെന്നും ആളുകൾ ശ്രദ്ധിക്കാതിരിക്കാനാണ് വണ്ടി നിർത്താതെ പോയതെന്നുമാണ് ധന്യയുടെ വിശദീകരണം. തന്റെ ഭാഗത്തുനിന്ന് വലിയ തെറ്റാണ് ഉണ്ടായതെന്നും ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നതിനാൽ വണ്ടി എടുക്കാൻ പാടില്ലായിരുന്നുവെന്നും ധന്യ പറഞ്ഞു. തന്നെ സ്നേഹിക്കുന്നവരോടും ഫോളോവേഴ്സിനോടും ക്ഷമ ചോദിച്ച Read More…