Oddly News

മദ്യലഹരിയില്‍ റോഡില്‍ തല്ലുകൂടി യുവതി; ഇടപെട്ട പൊലീസുകാരനു ചീത്തവിളി; വീഡിയോ

ഛത്തീസ്ഗഢിലെ കോർബ ജില്ലയിലെ ട്രാൻസ്പോർട്ട് നഗറിൽ സ്ഥിതി ചെയ്യുന്ന പാം മാളിൽ പ്രവർത്തിക്കുന്ന വൺ നൈറ്റ് ക്ലബ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. എല്ലാ ദിവസവും യുവാക്കളും യുവതികളും മദ്യപിച്ച് ഇവിടെയെത്തി ബഹളം വയ്ക്കുന്നു. ഇപ്പോഴിതാ മദ്യലഹരിയില്‍ നടുറോഡില്‍ യുവതിയുടെ പരാക്രമത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പബ്ബിലെ സംഘര്‍ഷത്തിന്റെ ബാക്കി റോഡിലേക്ക് തുടര്‍ന്നതോടെ വാക്കുതര്‍ക്കവും വാഹനം തകര്‍ക്കവും വരെയെത്തി കാര്യങ്ങള്‍. പബ്ബിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പുറത്തിയ രണ്ടു സംഘം റോഡില്‍ ഏറ്റുമുട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് Read More…