തന്റെ മകളുടെ അശ്ലീല വീഡിയോ മൊബൈലില്‍ പകര്‍ത്തി ബ്ലാക്മെയില്ചെയ്ത യുവാവിനെ വിളിച്ചുവരുത്തി കൊന്നതിനുശേഷം പെട്രോളൊഴിച്ച് കത്തിച്ച് വീപ്പയിലാക്കി പിതാവ്.ആഗ്രയിലാണ് സംഭവം. സംഭവം പുറംലോകം അറിയുന്നത് 18 മാസത്തെ അന്വേഷണത്തിനൊടുവില്‍ . സംഭവത്തില്‍ ദേവിറാ(45)മിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെഡിങ് ഫൊട്ടോഗ്രാഫറായിരുന്ന രാകേഷ് സിങ് (18) ആണ് കൊല്ലപ്പെട്ടത്. തന്റെ മകള്‍ കുളിക്കുന്ന വീഡിയോ ഒളിച്ചിരുന്ന് രാകേഷ് പകര്‍ത്തുകയും അത് ഉപയോഗിച്ച് മകളെ ബ്ലാക്മെയില്‍ ചെയ്തുവെന്നും ദേവീറാം പറയുന്നു. ഇതോടെയാണ് രാകേഷിനെ പാഠം പഠിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഇയാള്‍ Read More…

