Crime

ഞെട്ടിക്കുന്ന സംഭവം! കുട്ടികളുടെ കളിസ്ഥലത്തിന് അടിയിൽ ഭൂഗർഭ കഞ്ചാവ് കൃഷി; അഞ്ച് പേർ അറസ്റ്റിൽ

പ്രശസ്ത ക്രൈം ഡ്രാമ സീരീസായ ‘ബ്രേക്കിംഗ് ബാഡിനെ’ (Breaking Bad) അനുസ്മരിപ്പിക്കും വിധം, കുട്ടികളുടെ കളിസ്ഥലത്തിന് താഴെ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന വൻ കഞ്ചാവ് കൃഷിത്തോട്ടം സ്പാനിഷ് അധികൃതർ കണ്ടെത്തി നശിപ്പിച്ചു. തെക്കൻ സ്പെയിനിലെ ഗ്രാനഡയ്ക്ക് സമീപമുള്ള ലാസ് ഗാബിയാസിലാണ് (Las Gabias) ഭൂഗർഭ അറയ്ക്കുള്ളിൽ സജ്ജീകരിച്ച ഈ രഹസ്യ ഫാം കണ്ടെത്തിയത്. വലിയ തോതിലുള്ള കൃഷിക്കായി അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയിരുന്ന ഇവിടെ നിന്ന് ഏകദേശം രണ്ടായിരത്തോളം കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ Read More…