ഡോ. പി.സരിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാൻസ്ജെൻഡർ യുവതിയും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട നോട്ടിസ് അയച്ചതായി സരിന്റെ ഭാര്യ ഡോ. സൗമ്യ സരിൻ. രാഗരഞ്ജിനിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ അറിയിച്ചത്. ഈ ആരോപണം രാഗരഞ്ജിനി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാകും എന്നും സൗമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. സൗമ്യ സരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അപ്പൊ ഇനി അവിടുത്തെ കാര്യങ്ങൾ Read More…
Tag: dr soumya sarin
‘ പി.സരിനെതിരേ എത്രയുംവേഗം കേസ് കൊടുക്കണം’: രാഗ രഞ്ജിനിക്ക് സഹായം വാഗ്ദാനം ചെയ്ത് സൗമ്യ സരിന്
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിനു പിന്നാലെ ഡോ. പി.സരിന് എതിരെ ആരോപണമുന്നയിച്ച ട്രാൻസ്ജൻഡർ യുവതി രാഗ രഞ്ജിനിയോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെട്ട് സരിന്റെ ഭാര്യ സൗമ്യ സരിൻ. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി തന്നെ മുന്നോട്ടു പോകണമെന്നും അതിന് ചേച്ചിയുടെ കൂടെ ഉണ്ടാകും എന്നുമാണ് സൗമ്യയുടെ ഫെയ്സ്ബുക് പോസ്റ്റ്. ചേച്ചി ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവർ അന്വേഷിക്കട്ടെ. ഞാൻ Read More…
മോശം അനുഭവമുണ്ടായി, സരിനെതിരായ ആരോപണത്തില്‍ ഉറച്ച് രാഗ രഞ്ജിനി; വൈറല്‍ പോസ്റ്റ് നീക്കിയതിന് വിശദീകരണം
ലൈംഗികാരോപണങ്ങളുടെ ശരവര്‍ഷം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച ഡോ. പി.സരിനെ പ്രതിരോധിച്ച് ഭാര്യ ഡോ. സൗമ്യ സരിന് കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. ‘തോറ്റ എംഎല്‍എ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ’ എന്ന സോഷ്യല്‍ മീഡിയ പരിഹാസത്തിന് മറുപടിയായിരുന്നു സൗമ്യയുടെ പോസ്റ്റ്. ‘എന്റെ ഭര്‍ത്താവ് തോറ്റിട്ടുണ്ട്. എന്നാല്‍ മാന്യമായി പകല്‍ വെളിച്ചത്തിലാണ് തോറ്റത്.’ അദ്ദേഹം കാരണം തനിക്ക് എവിടേയും തല കുനിക്കേണ്ടി വന്നിട്ടില്ല. ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല! ആർക്കെങ്കിലും അറിവുണ്ടെങ്കിൽ Read More…



