Health

ത്വക്‌രോഗ വിദഗ്ധന്‍ ഡോ. എം.ഐ. ജോയി അന്തരിച്ചു, ഡെര്‍മറ്റോളജിയില്‍ എം.ഡി. നേടിയ ആദ്യ മലയാളി

കോട്ടയം: ത്വക്‌രോഗ വിദഗ്ധനും ഡെര്‍മറ്റോളജിയില്‍ എം.ഡി. നേടിയ ആദ്യ മലയാളിയുമായ ഡോ. എം.ഐ. ജോയി (94) അന്തരിച്ചു. കോട്ടയം, കഞ്ഞിക്കുഴി മൗണ്ട് വര്‍ധയിലെ വീട്ടില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ഇന്ന് 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍. ഭാര്യ: സാറാമ്മ മാത്യു. മക്കള്‍: രേഖ ആരിഫ്, രവി കുര്യന്‍, ഡോ.അഞ്ജന കുര്യന്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡെര്‍മറ്റോളജി വിഭാഗം സ്ഥാപിച്ചതും ഈ വിഭാഗത്തില്‍ എം.ഡി. ആരംഭിച്ചതും ഡോ. ജോയി Read More…