ശൗചാലയത്തിൽ വെച്ച് സ്ത്രീ കാലുകൊണ്ട് മാവിൽ ഉപ്പ് ചേർത്ത് കുഴയ്ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയും, ചില വിദേശികൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തു. ഒരു ചെറിയ ഹോട്ടലിന്റെയോ മറ്റോ ശൗചാലയത്തിൽ, ഇഷ്ടികകൾക്ക് മുകളിൽ വെച്ച വലിയ പാത്രത്തിലാണ് ഈ മാവ് തയ്യാറാക്കുന്നത്. ഒരു സ്ത്രീ തന്റെ കാലുകൾ Read More…

