തന്റെ പിതാവിനെ ഇരുപത്തിയഞ്ചോളം പേർ ചേർന്ന് മാസങ്ങള്‍ക്കുമുന്‍പ് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ൽ ഇതുവരെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു പെൺകുട്ടി ദോശക്കട അടിച്ചുതകർത്തു. ദോശക്കടയിലെ ജീവനക്കാര്‍ പിതാവിനെ ആക്രമിച്ച് രണ്ട് മാസം പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. നവംബർ 14-ന് രാത്രി എട്ട് മണിയോടെ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പിതാവിന് നേരെ ആക്രമണമുണ്ടായി രണ്ട് മാസത്തോളമായിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ പെൺകുട്ടി Read More…

