ഗ്ലാസ്‌ഗോയിലെ സ്കോട്സ്ടൗൺ അത്‌ലറ്റിക്സ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകുന്നേരം കാണികൾ ശ്വാസമടക്കിപ്പിടിച്ച നിമിഷം. ചെറുതായി വെട്ടി ഒതുക്കിയ മുടിയും നിശ്ചയദാർഢ്യം തുടിക്കുന്ന കണ്ണുകളുമായി ഒരു നാൽപതുകാരി തന്റെ കൈകളിലെ കരുത്ത് മുഴുവൻ ഇരുമ്പ് ഗോളത്തിലേക്ക് ആവാഹിച്ച് 9.81 മീറ്റർ ദൂരേക്ക് എറിഞ്ഞു. വനിതകളുടെ സീറ്റഡ് ഷോട്ട്പുട്ട് (F57) ഇനത്തിൽ ഇന്ത്യയുടെ ശർമിള ധങ്കർ സ്വർണം എറിഞ്ഞിട്ടപ്പോൾ കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി ഒരു സ്വർണ മെഡൽ ലഭിക്കുകയായിരുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡലിനായുള്ള Read More…
Tag: domestic abuse
‘എന്റെ ശരീരം വില്‍ക്കാന്‍ ശ്രമിച്ചു; മദ്യപാനിയെന്ന് വരുത്തിത്തീര്‍ത്തു’; ഭാവി വരനെതിരെ ഗായിക സുചിത്ര, വീണ്ടും സുചി ലീക്ക്സ് !
തന്റെ പ്രതിശ്രുതവരന്‍ ചെന്നൈ ഹൈക്കോടതി അഭിഭാഷകനായ ഷണ്‍മുഖരാജിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി തമിഴ് ഗായിക സുചിത്ര. ഷണ്‍മുഖരാജും കുടുംബവും തന്റെ ശരീരം വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ലൈംഗികവൃത്തിക്ക് ഉപയോഗിക്കാന്‍ നീക്കംനടത്തിയെന്നുമാണ് സുചിത്ര സമൂഹമാധ്യമത്തിലൂടെ ആരോപിക്കുന്നത്. തനിക്ക് മാനസിക വിഭ്രാന്തിയാണെന്നും ഷണ്‍മുഖമാണ് പരിചരിക്കുന്നതെന്ന് അടുപ്പക്കാരോടെല്ലാം പറഞ്ഞു പരത്തിയെന്നും സുചിത്ര പോസ്റ്റില്‍ കുറിച്ചു. സുചിത്രയുടെ കുറിപ്പിങ്ങനെ..’ ഷണ്‍മുഖരാജും കുടുംബവും എന്നെ വഞ്ചിച്ചതിങ്ങനെ.. നിങ്ങള്‍ അറിയണം… എന്നെ കുറിച്ചുള്ള അപവാദങ്ങളെല്ലാം ഉപയോഗിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എനിക്ക് ഭ്രാന്താണെന്നും ഷണ്‍മുഖമാണ് എന്നെ നോക്കുന്നതെന്നും എല്ലാവരോടും Read More…


