ഡൽഹിയിലെ ഏറ്റവും തടിയന്മാരായ നായ്ക്കളെ കണ്ടെത്താന്‍ 64 നായകളുമായി തുടങ്ങിയ ഒരു അപൂർവ്വ മത്സരം ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. വെറുമൊരു തമാശയായി സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച ഈ വേറിട്ട മത്സരം വെറും ആറ് ദിവസത്തിനുള്ളിൽ ഇന്റർനെറ്റിൽ വൻ തരംഗമായി മാറി. ഒരാഴ്ച നീണ്ട വോട്ടെടുപ്പുകൾക്ക് ശേഷം ഡൽഹിയിലെ ഏറ്റവും തടിയനായ നായയെ കണ്ടെത്താനുള്ള മത്സരത്തിലെ അവസാന പോരാട്ടം ഇപ്പോൾ ‘ഗൂഗു’, ‘റാംബാബു’ എന്നീ രണ്ട് നായകൾ തമ്മിലാണ്. ഡൽഹിയിലെ ഏറ്റവും തടിയനായ നായയെ തിരഞ്ഞെടുക്കാൻ ഇൻസ്റ്റാഗ്രാമിലാണ് നെറ്റിസൺസ് വോട്ട് Read More…

