ലോകത്തിലെ തന്നെ വളരെ മികച്ച മദ്യബ്രാന്‍ഡാണ് ഇന്ത്യന്‍ കമ്പനിയായ അമൃത് ഡിസ്റ്റിലറീസ്. ഏതാണ്ട് 75 വര്‍ഷങ്ങളായി വിദേശവിപിണകളിലടക്കം അമൃത് വളരെ ഹിറ്റാണ്. അതിനാല്‍ തന്നെ ഇതിനോടകം നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയട്ടുണ്ട്.അമൃതിന്റെ സിംഗിള്‍ മാള്‍ട്ട് വിസ്‌കി വേള്‍ഡ് വിസ്‌കി ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി. അതിന് പുറമേ വേഡ് വിസ്‌കി പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ലഭിച്ചട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ശര്‍ക്കര റമ്മായ ‘ ബെല്ല’ വളരെ അധികം ശ്രദ്ധ നേടിയിരുന്നു.ഇപ്പോളിതാ ദീപാവലി Read More…