സിംഗളായ പുരുഷന്മാരെ വലയിലാക്കി വിവാഹം കഴിച്ച് ലക്ഷങ്ങള്‍ തട്ടുകയാണ് ചൈനക്കാരായ യുവതികള്‍. പരിചയം സ്ഥാപിച്ച് കുറച്ച് ദിവസങ്ങല്‍ക്കകം വിവാഹം ഒട്ടും താമസിക്കാതെ വിവാഹ മോചനവും നടത്തും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പങ്കാളികളെ തിരഞ്ഞെടുക്കാനായി ആളുകള്‍ തിരഞ്ഞെടുക്കുന്നതാണ് തട്ടിപ്പിന് വഴിവെക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. എളുപ്പത്തില്‍ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് യുവാക്കള്‍ നോക്കുന്നത്. ഇതിന് സൗകര്യം ഒരുക്കുന്ന പല പ്ലാറ്റ്ഫോമുകളുമുണ്ട്. അവിവാഹിതരായ യുവാക്കളുമായി യുവതികള്‍ ഓണ്‍ലൈനില്‍ ബന്ധം സ്ഥാപിക്കുന്നു. ഇതിനായി പെണ്‍കുട്ടികളെ പ്രത്യേകമായി ഏര്‍പ്പെടുത്തുന്ന മാച്ച്മേക്കിങ് ഏജന്‍സികള്‍ Read More…