Featured Lifestyle

വിവാഹമോചന കേസ്; 3.5 കോടിയില്‍ തുടക്കം, 23വർഷം നീണ്ട പോരാട്ടം, ഇന്ത്യൻ വംശജയ്ക്ക് ലഭിച്ചത് 85 കോടി!

ലണ്ടൻ: നീണ്ട 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വിവാഹമോചന കേസിൽ അനുകൂലവിധി. യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന കേസുകളിലൊന്നിലൂടെ 6.6 മില്യൺ പൗണ്ട് (ഏകദേശം 85 കോടി രൂപ) ആണ് വർഷയ്ക്ക് ലഭിച്ചത്. 2002-ലാണ് അവർ ഭർത്താവ് ഭദ്രേഷ് ഗോഹിലിനെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്തത്. ഭർത്താവിന്റെ വിവാഹേതര ബന്ധവും അനുചിതമായ പെരുമാറ്റവുമായിരുന്നു കാരണം. അക്കാലത്ത് ഏകദേശം 270,000 പൗണ്ടും (ഏകദേശം 3.5 കോടി രൂപ) കുടുംബത്തിന്റെ കാറും നൽകാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥ Read More…