Featured Good News

14 ഫ്ലാറ്റുകൾ, മികച്ച ഡിവിഡന്റുകൾ; 30-ാം വയസ്സിൽ ജോലി ഉപേക്ഷിച്ച് മാതൃകയായി യുവാവ്

വാടക വീടുകളിൽ നിന്നുള്ള വരുമാനത്തിലൂടെ 30-ാം വയസ്സിൽ സാമ്പത്തിക ഭദ്രതയും നേരത്തെയുള്ള വിരമിക്കലും (FIRE) കൈവരിച്ച ചൈന സ്വദേശിയായ ഫാൻ ജുൻജിയെ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ അവസാനിപ്പിച്ച് പണം ഡിവിഡന്റ് ഫണ്ടുകളിലേക്കും ഓഹരികളിലേക്കും മാറ്റാൻ തീരുമാനിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് ഈസ്റ്റേൺ ചൈനയിലെ ജിലിൻ സ്വദേശിയായ ഫാൻ, വടക്കൻ നഗരമായ ചാങ്ഷായിൽ പഴയ ഫ്ലാറ്റുകൾ വാങ്ങുന്നതിനായി 20 ലക്ഷത്തിലധികം യുവാൻ (ഏകദേശം 2 കോടി രൂപ) നിക്ഷേപിച്ചിരുന്നു. എന്നാൽ വസ്തുവകകളുടെ പരിചരണവും Read More…