Featured Travel

ജിം, വെല്‍നസ് സ്പാ, ബെഡ് കാബിനുകള്‍; ഓസീസ് സുന്ദരിയുടെ ഹൃദയം കീഴടക്കിയ ഇന്ത്യൻ ട്രെയിൻ

ന്യൂഡല്‍ഹി; ട്രെയിന്‍ യാത്രയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ വരുന്ന ആശങ്ക ദീര്‍ഘദൂര യാത്രയില്‍ നേരിടേണ്ടി വരുന്ന വൃത്തിഹീനമായ സാഹചര്യങ്ങളുമായിരിക്കും. രാജ്യത്തെ നിരവധി ട്രെയിനുകളിലെ സമാനമായസാഹചര്യം മുമ്പ് ചര്‍ച്ചായായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഇന്ത്യയിലെ ആഡംബര ട്രെയിനായ ‘ ഗോല്‍ഡന്‍ ചാരിയറ്റി’ ല്‍ യാത്ര ചെയ്ത ഓസ്ട്രേലിയന്‍ ഷെഫും സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ക്രിയേറ്ററുമായ സാറാ ടോഡിന്റേതാണ് വൈറല്‍ വീഡിയോ. സാറാ തന്റെ വീഡിയോയില്‍ പറയുന്നത് ദക്ഷിണേന്ത്യയിലൂടെയുള്ള ട്രെയിന്‍ യാത്രയെക്കുറിച്ചാണ്. ഈ വീഡിയോയില്‍ Read More…