വീടുകളില്‍ സ്ഥലവിസ്തൃതിയും വായുസഞ്ചാരവും കുറഞ്ഞ ഒരിടമായിരിക്കും ബാത്റൂം. വെള്ളത്തിന്റെ സാന്നിധ്യം മൂലം തന്നെ ഇവിടെ ഈര്‍പ്പം തങ്ങിനില്‍ക്കാനും പായലും പൂപ്പലും പടരാനും സാധ്യതയുണ്ട്. അസുഖങ്ങള്‍ പിടികൂടാതെയിരിക്കാനായി ബാത്റൂം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ബാത്റൂമില്‍ എന്തൊക്കെ സാധനങ്ങള്‍ വയ്ക്കാമെന്നും എന്തൊക്കെ സാധനങ്ങള്‍ വയ്ക്കരുതെന്നും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ടര്‍ക്കികളും ടവ്വലുകളും ബാത്റൂമില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഉപയോഗത്തിന് ശേഷം കഴുകി ഉണക്കി വേണം വയ്ക്കാന്‍. എന്നാല്‍ അതിഥികള്‍ക്കായുള്ള ടവ്വലുകള്‍ അവിടെ സൂക്ഷിക്കരുത്. പൂപ്പല്‍ പിടിപ്പെടാനും സാധ്യത കൂടുതലാണ്. ബാത്ത് മാറ്റുകള്‍, Read More…
Tag: disease
പനിയും ജലദോഷമുള്ളപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യാമോ? അസുഖം കൂടുമോ?, ആശയക്കുഴപ്പം വേണ്ട
പനിയും ജലദോഷവും പോലുള്ള അസ്വസ്ഥതകള്‍ എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്നതാണ്. എന്നാല്‍ പലരും ഇതിനെ നിസാരവല്‍ക്കരിക്കുന്നതും പതിവാണ്. എന്നാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തിനെയും മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം. എന്നാല്‍ ഇത്തരം രോഗം അനുഭവിക്കുമ്പോള്‍ വര്‍ക്ക്ഔട്ട് ചെയ്യാമോയെന്ന് പലവര്‍ക്കും ആശയകുഴപ്പമാകാറുണ്ട്. പനി വരുമ്പോള്‍ ശരീരത്തിന് വിശ്രമം നല്‍കാനാണ് പല ഡോക്ടറും നിര്‍ദേശിക്കുന്നത്. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് പ്രതിരോധ സംവിധാനത്തിന് അധികം സമ്മര്‍ദ്ദമുണ്ടാക്കി പനിയുടെ ദൈര്‍ഘ്യം കൂട്ടാനായി ഇടയാക്കാം. മൂക്കൊലിപ്പ് , തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ മാത്രമ ഉള്ളുവെങ്കില്‍ Read More…
2050 ആകുമ്പോഴേക്കും സൂപ്പര്‍ ബഗ്ഗുകള്‍ 39ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുമെന്ന് പഠനം
രോഗം വന്നാല്‍ മരുന്നുകഴിക്കാറുണ്ട്, ചിലരാവട്ടെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ മരുന്നില്‍ അഭയം തേടും. അത്തരത്തില്‍ അനാവശ്യമായി ആന്റിബയോട്ടിക് പോലുള്ള മരുന്നുകള്‍ എപ്പോഴും കഴിക്കുന്നത് രോഗം പരത്തുന്ന അണുക്കള്‍ക്ക് മരുന്നിനോടുള്ള പ്രതിരോധം വളര്‍ത്തും. ആന്റിമൈക്രോബിയല്‍ ചികിത്സകളോട് പ്രതിരോധം വളര്‍ത്തുന്ന ബാക്ടീരിയ ഫംഗസ്, വൈറസ്, പാരസൈറ്റുകള്‍ എന്നിവയെ പൊതുവേ വിളിക്കുന്ന പേരാണ് സൂപ്പര്‍ ബഗ്. ഇത്തരത്തിലുള്ള ബഗ്ഗുകളുടെ ആവിര്‍ഭാവം കൊണ്ട് ചികിത്സ ഫലിക്കാതെ മരിക്കുന്നവരുടെ എണ്ണം 2050 ഓടെ 70 ശതമാനം വര്‍ധിക്കുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നു. 2025നും Read More…