Featured Oddly News

ശമ്പളം 36 ലക്ഷം, പക്ഷേ കുട്ടികൾ വേണ്ട! എന്താണ് ഈ ‘DINK’ ലൈഫ് സ്റ്റൈൽ? ഗുരുഗ്രാമിലെ ദമ്പതികളുടെ തീരുമാനത്തിന് പിന്നിലെ രഹസ്യം

പ്രതിവർഷം 36 ലക്ഷം രൂപ വരുമാനമുള്ള ഗുരുഗ്രാമിലെ ഒരു ദമ്പതികൾ, കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ‘ഡബിൾ ഇൻകം നോ കിഡ്‌സ്’ അഥവാ ദമ്പതികൾക്ക് രണ്ടുപേർക്കും വരുമാനമുണ്ടാവുകയും എന്നാൽ കുട്ടികൾ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. നഗരങ്ങളിലെ അമിതമായ ജീവിതച്ചെലവാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. നഗരത്തിൽ മാന്യമായ ഒരു വൺ ബെഡ്‌റൂം വീട് പോലും വാങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ എങ്ങനെ ഒരു കുഞ്ഞിനെ വളർത്തും Read More…