Crime Featured

നീറ്റ്‌: പ്രതി ചോദ്യക്കടലാസ്‌ ചോര്‍ത്തിയത്‌ ഗ്രേസ്‌ മാര്‍ക്കോടെ 12-ാം ക്ലാസ്‌ പാസായ മകനുവേണ്ടി!

നീറ്റ് യു.ജി. 2026 ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അറസ്റ്റിലായ യുവമോർച്ച-ബിജെപി നേതാവ് ദിനേഷ് ബിവാൾ, പന്ത്രണ്ടാം ക്ലാസ് കഷ്ടിച്ച് കടന്നുകൂടിയ തന്റെ മകന് വേണ്ടിയാണ് ചോദ്യക്കടലാസ് ചോർത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രാജസ്ഥാൻ ബോർഡ് പരീക്ഷയിൽ ഗ്രേസ് മാർക്കിന്റെ സഹായത്തോടെ രണ്ടാം ഡിവിഷൻ മാത്രം നേടിയ മകൻ ഋഷി ബിവാളിന് വേണ്ടിയായിരുന്നു ഈ നീക്കം. 500-ൽ വെറും 254 മാർക്ക് മാത്രമാണ് ഋഷിക്ക് ലഭിച്ചിരുന്നത്. ഈ വർഷത്തെ നീറ്റ് പരീക്ഷ എഴുതിയ മകനെ Read More…