2026-ലെ കോമൺവെൽത്ത് ഗെയിംസിലെ പാര അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. പുരുഷന്മാരുടെ 100 മീറ്റർ T47 ഇനത്തിൽ ദിലീപ് മഹാദു ഗാവിത് പുതിയ ഗെയിംസ് റെക്കോർഡോടെ സ്വർണ്ണമെഡൽ സ്വന്തമാക്കിയപ്പോൾ, മലയാളിയായ പൊന്നാനിക്കാരന് മുഹമ്മദ് ബേസിൽ മോർസിംഗനകത്തി വെള്ളി മെഡൽ നേടി ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. 10.71 സെക്കൻഡിൽ ഓടിയെത്തിയാണ് ഗാവിത് നിലവിലെ ഗെയിംസ് റെക്കോർഡ് തകർത്ത് ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ 10.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബേസിൽ വെള്ളി മെഡലും ഇന്ത്യയുടെ അക്കൗണ്ടിലെത്തിച്ചു. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിനും വനിതകളുടെ ഷോട്ട്പുട്ട് Read More…

