Fitness

കാർഡിയോ മാത്രം പോരാ, ദിവസവും 4,000 ചുവടുകൾ നടത്തം; 5 മാസത്തിനിടെ അഞ്ജലി കുറച്ചത് 30 കിലോ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ആളുകളും ആദ്യം ചെയ്യുന്നത് കഠിനമായ ഡയറ്റുകളും ദിവസവും മണിക്കൂറുകളോളം നീളുന്ന ജിം വർക്കൗട്ടുകളുമായിരിക്കാം. എന്നാൽ ഒരാഴ്ച കഴിയുമ്പോഴേക്കും കടുത്ത ക്ഷീണവും ശരീരവേദനയും കാരണം പലരും ഇത് പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. വളരെ ലളിതവും എന്നാൽ കൃത്യവുമായ പ്ലാനിങ്ങിലൂടെ 30 കിലോ ശരീരഭാരം കുറച്ച് വലിയ മാറ്റം സ്വന്തമാക്കിയ ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ അഞ്ജലി സച്ചൻ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. 84 കിലോയിൽ നിന്ന് 54 കിലോയിലേക്കുള്ള അഞ്ജലിയുടെ ഈ മാറ്റം കഠിനാധ്വാനത്തേക്കാൾ Read More…