Healthy Food

ഡയറ്റെടുക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ മറക്കേണ്ട..! മറന്നാല്‍ പണി കിട്ടും

ശരീരഭാരം കുറയ്ക്കാനും കൂട്ടാനുമൊക്കെ പല തരത്തിലുള്ള വ്യായാമങ്ങളും ഡയറ്റുമൊക്കെ പിന്തുടരുന്നവരാണ് അധികവും. എന്നാല്‍ അധികം ആളുകളും സ്വന്തം ഇഷ്ടപ്രകാരവും സോഷ്യല്‍ മീഡിയയില്‍ കണ്ടതുവച്ചുമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. വിദഗ്ധരുടെ നിര്‍ദേശമില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നേരിടേണ്ടതായി വരുന്നത് ഒരുപക്ഷെ വലിയ വിപത്തുകളായിരിക്കാം. ഡയറ്റ് എടുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും മറ്റ് സമയങ്ങളില്‍ അമിതമായി കഴിക്കാനും ഇടയാക്കും. അനാവശ്യമായി സ്‌നാക്‌സ് കഴിക്കുന്നതിലേക്കും ഇത് Read More…