യുഎസിൽ കോടികൾ വിലമതിക്കുന്ന ഡയമണ്ട് കമ്മലുകൾ വിഴുങ്ങി യുവാവ്. ഫെബ്രുവരി 26 ന് ഒർലാൻഡോയിലെ മില്ലേനി മാളിലെ ടിഫാനി ആൻഡ് കമ്പനിയിൽ നിന്നാണ് 6.8 കോടി രൂപ വിലയുള്ള രണ്ട് ജോഡി ഡയമണ്ട് കമ്മലുകൾ യുവാവ് വിഴുങ്ങിയത്. തുടർന്ന് കടയിൽ നിന്ന് ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു. WFLA റിപ്പോര്‍ട്ട് പറയുന്നത് 32 കാരനായ ജയ്തൻ ലോറൻസ് ഗിൽഡർ എന്ന യുവാവാണ് ഒർലാൻഡോ മാജിക് പ്ലെയറിന്റെ പ്രതിനിധി എന്ന വ്യജേന ജ്വല്ലറിയിൽ കയറുകയും 6.8 കോടി രൂപ വിലമതിക്കുന്ന രണ്ട് Read More…