കര്‍ണാടകയിലെ ധാര്‍വാഡില്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ നാല്‍പ്പത്തിയഞ്ചുകാരനായ അനസ്‌തറ്റിസ്‌റ്റ് ഡോ. കിരണ്‍ ഹോണന്നവറെ രക്‌തത്തില്‍ കുളിച്ചു മരിച്ചനിലയില്‍ കണ്ടെത്തി. എട്ട് വയസുള്ള മകന്‍ മറ്റൊരു മുറിയില്‍ പരുക്കേറ്റ് കിടന്നു. ഭർത്താവ് മരിച്ചുകിടക്കുമ്പോഴും മകന് പരുക്കേറ്റിരിക്കുമ്പോഴും കുട്ടിയുടെ അമ്മ കട്ടിലിൽ കിടന്ന് ഫോൺ നോക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ധാർവാഡ് കർണാടക യൂണിവേഴ്സിറ്റി റോഡിലെ റാങ്ക സ്റ്റെല്ലോ അപ്പാർട്ട്മെന്റിലാണ് ദാരുണമായ ഈ സംഭവം നടന്നത്. മണിക്കൂറുകളോളം ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ചോരയിൽ Read More…

