ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഒരു കൂട്ടം ഡോക്ടർമാർ ധന്വന്തരി സ്തോത്രം ജപിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ വീഡിയോ ആരാധകരെയും ജിജ്ഞാസയെയും ഒരുപോലെ ഉണർത്തിയിട്ടുണ്ട്. കർണാടകയിലെ കുമരേശ്വര്‍ ആശുപത്രിയിലാണെന്ന് പറയപ്പെടുന്ന ഈ ദൃശ്യങ്ങളില്‍ ശസ്ത്രക്രിയാ വേഷം ധരിച്ച 8-10 ഓളം ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ സ്തോത്രം ചൊല്ലുന്നത് പകര്‍ത്തിയിരിക്കുന്നു. വൈറൽ വീഡിയോയിലെ ഡോക്ടർമാർ ഹിന്ദു പാരമ്പര്യത്തിലെ രോഗശാന്തിയുടെ ദേവതയായ ധന്വന്തരി സ്തോത്രം ജപിക്കുന്നത് കാണാം.ധന്വന്തരി സ്തോത്രം രോഗശാന്തി ശക്തിയും ദിവ്യാനുഗ്രഹങ്ങളും നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു Read More…

