Celebrity

ഭര്‍ത്താവിനൊപ്പം 4മിനിറ്റ് ദൈര്‍ഘ്യമുള്ള ചുംബന രംഗത്തില്‍ അഭിനയിച്ച് വിവാദം സൃഷ്ടിച്ച നടി

ദാദാസാഹിബ് ഫാല്‍ക്കെയില്‍ നിന്നാണ് ഇന്ത്യന്‍ സിനിമ ആരംഭിച്ചത്. ഇന്ന് സിനിമ നിരവധി രൂപാന്തരങ്ങളിലൂടെ കടന്നു പോകുകയാണ്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന്റെ ആദ്യ സ്വീകര്‍ത്താവായ ഒരു നടി ഉണ്ടായിരുന്നു. സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച താരമായിരുന്നു അവര്‍. സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് അവരുടെ ധൈര്യപരമായ മുന്നേറ്റം വഴിയൊരുക്കുകയും ചെയ്ത അവരുടെ പേര് ദേവിക റാണി എന്നായിരുന്നു. അവരുടെ സംഭാവനകള്‍ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന വിജയകരമായ കരിയറില്‍, അശോക് കുമാറുമായുള്ള Read More…