ഗ്രീന്‍ലാന്‍ഡിന് എത്ര വിലവരും? ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതോടെ 2019 ലെ പഴയ ചോദ്യം വീണ്ടും ഉയരുകയാണ്. യുറോപ്യന്‍രാജ്യമായ ഡെന്മാര്‍ക്ക് ഭരിക്കുന്ന സ്വയംഭരണ പ്രദേശമായ ‘ഗ്രീന്‍ലാന്‍ഡ്’ഏറ്റെടുക്കുന്നതിനെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ആലോചിക്കുന്നു. 1867-ല്‍ റഷ്യയില്‍ നിന്നും അലാസ്‌ക്ക വാങ്ങിയതിന് സമാനമായ നീക്കമാണ് അമേരിക്ക ഗ്രീന്‍ലാന്‍ഡിന് വേണ്ടിയും നടത്തുന്നത്. ഇത് ഡന്മാര്‍ക്കും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ തന്നെ ബാധിക്കുമോ എന്നാണ് ആശങ്ക 2019 ല്‍ ട്രംപിന്റെ ആവശ്യം ഡെന്മാര്‍ക്ക് നിര്‍ദ്ദയം തള്ളിയതാണ്. പക്ഷേ ട്രംപ് രണ്ടാം ടേമിലേക്ക് Read More…