Lifestyle

യു.എസ്.എ.ക്കാരിയോട് ആദ്യകാഴ്ചയില്‍ ഐലവ് യൂ പറഞ്ഞ് ചൈനക്കാരന്‍ ഡെലിവറി ബോയി, മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവാഹം

അമേരിക്കയൂം ചൈനയും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ ലോകത്തെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്നാണ്. എന്നാല്‍ ഈ ശത്രുതയോ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള വ്യത്യാസം പ്രണയത്തിനും ഇഷ്ടത്തിനുമൊന്നും പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് ഫുഡ് ഡെലിവറി ബോയിയായ ലിയു ഹാവോയും അമേരിക്കക്കാരി ഹന്നാഹാരീസും. ആദ്യകൂടിക്കാഴ്ചയില്‍ പ്രണയത്തിലായ ഇവര്‍, കണ്ടുമുട്ടിയ ദിവസം തന്നെ പരസ്പരം ‘ഐ ലവ് യൂ’ പറഞ്ഞു. 27-കാരനായ ഫുഡ് ഡെലിവറി ബോയിയുടേയും ഉപഭോക്താവായ അമേരിക്കക്കാരിയുടെയും പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യ കൂടിക്കാഴ്ചയില്‍ ഇരുവരും പ്രണയത്തിലായി. ഭാഷാപരമായ തടസ്സങ്ങള്‍ക്കിടയിലും അവര്‍ അടുപ്പത്തിലാവുകയും, Read More…