Crime

ലേബര്‍ റൂമിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ, 3,000 വീഡിയോകൾ; ദൃശ്യങ്ങൾ പകര്‍ത്തിയ ഡോക്ടര്‍ പിടിയിൽ

ഗുജറാത്തിലെ രാജ്കോട്ടിൽ പ്രസവമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടറെ പോലീസ് പിടികൂടി. ഡോക്ടർ കമൽ നന്ദയാണ് പിടിയിലായത്. സഹപ്രവർത്തകയായ വനിതാ ഡോക്ടറെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് പ്രതി ഈ ദൃശ്യങ്ങൾ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. വനിതാ ഡോക്ടറോടുള്ള താൽപ്പര്യമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. പ്രതിയുടെ പക്കൽ നിന്ന് മൂവായിരത്തിലധികം വീഡിയോകളാണ് പോലീസ് കണ്ടെടുത്തത്. 2023 മുതൽ ഇയാൾ ഇത്തരത്തിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി മെമ്മറി കാർഡുകൾ മാറ്റി സൂക്ഷിച്ചിരുന്നു. ക്ലിനിക്കിലെ ലേബർ Read More…

Featured Oddly News

ഭാര്യയെ ലേബർ റൂമിലേക്ക് കയറ്റുന്നതിനിടെ പൊട്ടിക്കരയുന്ന ഭർത്താവ്: ഹൃദയം കീഴടക്കി വീഡിയോ

ഭാര്യക്ക് പ്രസവവേദന അനുഭവപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ വെച്ച് പൊട്ടിക്കരയുന്ന ഒരു ഭർത്താവിന്റെ ഹൃദയം ഉരുകുന്ന വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ഉമ്മുൽ ഖൈർ ഫാത്മ (@drnaazfatima) ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഭാര്യയെ പ്രസവ മുറിയിലേക്ക് കൊണ്ടുപോകുന്നതിനുമുൻപുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ തന്റെ ഭാര്യ അനുഭവിക്കേണ്ടിവരുന്ന വേദനയെക്കുറിച്ച് ആ പുരുഷൻ അറിഞ്ഞപ്പോൾ, അയാൾ വികാരഭരിതനാകുകയും മെഡിക്കൽ സംഘത്തിന്റെ മുന്നിൽ വച്ച് പൊട്ടിക്കരയുകയും Read More…