ബ്ലിങ്കിറ്റ് (Blinkit) ഡെലിവറി പാർട്ണറായി ജോലി ചെയ്തതിന്റെ ആദ്യ മാസത്തെ അനുഭവം പങ്കുവെച്ചുകൊണ്ട് ചണ്ഡീഗഡിൽ നിന്നുള്ള ഒരു യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. ജോലിയിൽ പ്രവേശിച്ച ആദ്യ മാസം തന്നെ താൻ ഏകദേശം 39,000 രൂപ സമ്പാദിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ജോലി സമയം, സ്ഥലം, ശാരീരിക ക്ഷമത എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പിൽ, ആദ്യ മാസത്തെ ജോലി വലിയ പരാതികളൊന്നുമില്ലാത്ത മികച്ചൊരു അനുഭവമായിരുന്നുവെന്ന് യുവാവ് Read More…

