ജയ്പൂർ: ലക്ഷങ്ങൾ വാങ്ങി വ്യാജ മെഡിക്കൽ ബിരുദങ്ങൾ നൽകുകയും മെഡിക്കൽ കൗൺസിലുകളിൽ രജിസ്ട്രേഷൻ നേടിക്കൊടുക്കുകയും ചെയ്യുന്ന അന്തർസംസ്ഥാന റാക്കറ്റിനെ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് പിടികൂടി. വ്യാജ എം.ബി.ബി.എസ് (MBBS), എം.ഡി ഗൈനക്കോളജി (MD Gynaecology), ഡി.എം.ആർ.ഡി (DMRD) സർട്ടിഫിക്കറ്റുകളാണ് സംഘം നൽകിയിരുന്നത്. ഇവ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്നതിനായി സർവ്വകലാശാലകളുടെ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യാനും ഇവർ സൗകര്യമൊരുക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ എസ്.ഒ.ജി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലസ് വൺ (ക്ലാസ് 11) വരെ മാത്രം പഠിച്ച ശേഷം Read More…

