Healthy Food

ഡീപ് ഫ്രൈ ചെയ്യാന്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഗുണകരമോ? ഇത് അറിയാതെ പോകരുത്

വെളിച്ചെണ്ണയാണ് പലപ്പോഴും രുചികരമായ പല ഭക്ഷണങ്ങളും ഉണ്ടാക്കാനായി ഉപയോഗിക്കുക. എന്നാല്‍ മറ്റ് എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ ഇത്ര രുചി നമ്മള്‍ക്ക് തോന്നാറില്ല. എന്നാല്‍ ഇത്തരത്തില്‍ വെളിച്ചെണ്ണയില്‍ മുക്കിപ്പൊരിക്കുന്നത് ആരോഗ്യകരമാണോ എന്ന് ചിന്തിച്ചട്ടുണ്ടോ? ഉയര്‍ന്ന താപനിലയില്‍ ഉപയോഗിക്കുന്ന എണ്ണകള്‍ക്ക് ഉയര്‍ന്ന സ്മോക്ക് പോയിന്റ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഉയര്‍ന്ന ചൂടില്‍ ദോഷകരമായ ഫ്രീ റാഡിക്കലുകള്‍ ഉത്പാദിപ്പിക്കും. ഡീപ്പ് ഫ്രൈ ചെയ്യുന്നതിന് സാധാരണയായി 325°F മുതല്‍ 375°F വരെയുള്ള സ്മോക്ക് പോയിന്റ് ആവശ്യമാണ്. എന്നാല്‍ വെര്‍ജിന്‍ വെളിച്ചെണ്ണയ്ക്ക് താരതമ്യേന കുറഞ്ഞ സ്മോക്ക് പോയിന്റാണുള്ളത്. Read More…