ഗുരുഗ്രാമിലെ 47-കാരനായ പൂജൻ പ്രസാദ് എന്ന തൊഴിലാളിയെ കാണാതായത് ഓഗസ്റ്റ് അവസാനമാണ്. തുടർന്ന് സെപ്റ്റംബർ ഒന്നിന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തില്‍ പോലീസ് കണ്ടെടുത്ത ഒരു മൃതദേഹം പൂജന്റേതാണെന്ന് തിരിച്ചറിഞ്ഞ് കുടുംബം ആചാരങ്ങളോടെ അത് സംസ്കരിച്ചു. തല വേർപെട്ട നിലയിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹം ഒരു ഗോഡൗണിന് സമീപത്ത് നിന്നാണ് പോലീസ് കണ്ടെടുത്തത്. മൃതദേഹം പൂജന്റേതാണെന്ന് കരുതി മകൻ അന്ത്യകർമ്മങ്ങൾ നടത്തി. എന്നാൽ ചിതാഭസ്മം യമുനയിൽ ഒഴുക്കാൻ പോകുന്ന വഴിക്ക്, പൂജനെ ഖണ്ഡ്സയിലെ ലേബർ ചൗക്കിൽ വെച്ച് Read More…
Tag: declared dead
ട്രെയിൻതട്ടി മരിച്ച കുട്ടിയെ സംസ്‌കരിച്ചു, 4 ലക്ഷം സഹായവും കിട്ടി, 70 ദിവസം കഴിഞ്ഞപ്പോൾ ‘പരേതൻ’ ജീവനോടെ വീട്ടിൽ ! ആ മൃതദേഹം ആരുടേത്?
ബീഹാറിലെ ദർബംഗയിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. മരിച്ചുവെന്നു കരുതപ്പെട്ട 17കാരന്‍ ആൺകുട്ടിയെ നീണ്ട 70 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണു കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം, വീട്ടുകാർക്ക് 45,000 രൂപ ആവശ്യപ്പെട്ട് മോചനദ്രവ്യ കോൾ ലഭിക്കുകയും ഇതിൽ 5,000 രൂപ കൈമാറുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 28 ന്, ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഒരു റെയിൽവേ Read More…


